തിരുവനന്തപുരം :പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് കുളങ്ങരക്കോണം 4ആം വാർഡിലെ ഈ വർഷത്തെ ജമന്തി പൂവു കൃഷി വിളവെടുപ്പ് ബഹുമാനപെട്ട വാർഡ് മെമ്പർ മുക്കുനട സജികുമാർ നിർവഹിച്ചു.
തദവസരത്തിൽ കൃഷി ഓഫീസർ പൂജ, കൃഷി അസിസ്റ്റന്റ്മാരായ അജി,അഞ്ജനകുമാരി,
തൊഴിൽ ഉറപ്പ് AE പ്രവീൺ, വാർഡ് ADS അംഗങ്ങൾ ആയ ദീപ, സുധ, സുജ, ജലജ,
തൊഴിൽ ഉറപ്പ് മേറ്റ്മാരായ ദീപ, ജലജ, പ്രമീള, സിന്ധു, വാർഡ് വികസന കമ്മറ്റി അംഗങ്ങൾ ആയ അജയകുമാർ, സുനിൽകുമാർ, അജിത, വാർഡ് പാലിയേറ്റിവ് അംഗം ബിന്ദു, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
