കേരള ടീമിന് സ്വീകരണം നൽകി1 min read

തിരുവനന്തപുരം :ഹരിയാന,സിർസയിലെ ദി മൗണ്ട് സ്കൂൾ വച്ചുനടന്ന സബ് ജൂനിയർ/ജൂനിയർ റാക്കറ്റ്ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ടീം ഇവൻ്റിൽ കേരളം ഫൈനൽ വരുകയും ആതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിന് സ്വീകരണം നൽകി.പരിശീലകൻമുഹമ്മദ് അസീമിനൊപ്പം ടീമംഗങ്ങൾ സന്തോഷം പങ്കുവച്ചു

Leave a Reply

Your email address will not be published. Required fields are marked *