സംസ്ഥാന പോലീസിലെ ഒൻപതു ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിച്ചു1 min read

തിരുവനന്തപുരം :കേരള പൊലീസിൽ സെർവീസിൽ ഇരിക്കുന്നവരും സെർവീസിൽ നിന്നും വിരമിച്ചവരും ഉൾപ്പെട്ട ഒൻപതു ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.

2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട്റേഞ്ച് ) പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച സി.എസ് ഷാഹുൽ ഹമീദ് , ബി.കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എ.യു.സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *