സംവിധായകൻ ശശികുമാർ ഓർമ്മദിന ഗാനരാവ്1 min read

തിരുവനന്തപുരം :മലയാള ചലച്ചിത്ര സംവിധായകനായിരുന്ന ശശികുമാറിന്റെ ഓർമ്മദിനത്തോട് അനുബന്ധിച്ച്പ്രേംനസീർ സുഹൃത് സമിതിയുടെ ഗായക കൂട്ടായ്മയായ പ്രേംസിംഗേഴ്സ് ഗാനരാവ് ഒരുക്കുന്നു.

ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് 3.30 മുതൽസ്റ്റാച്യൂതായ്നാട് ഹാളിലാണ് സംഗീത പരിപാടി. 5 ന് ഓർമ്മദിന ചടങ്ങ്
പിന്നണി ഗായകൻകല്ലറ ഗോപൻ ഉദ്ഘാടനം ചെയ്യും.
പിന്നണി ഗായിക കലാഭവൻ ടെൽമ പങ്കടുക്കും. ഫെഫ്ക പി.ആർ.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത അജയ് തുണ്ടത്തിൽ, എക്സിക്യൂട്ടിവ് മെമ്പറായി തെരഞ്ഞെടുത്ത റഹിം പനവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *