യൂണിവേഴ്സിറ്റി ഭരണസമിതികളുടെ തെരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതിൽ നിന്ന് വിസി മാരെ ഒഴിവാക്കി നിയമഭേദഗതി, വിസി മാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, കരാറിൽ നിയമിക്കുന്ന രജിസ്ട്രാർമാർക്കും അമിത അധികാരങ്ങൾ, SFI യ്ക്ക് കേരളാ യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരിക്കാനാവാത്തതിന്റെ പകയെന്ന് ആക്ഷേപം
തിരുവനന്തപുരം :വോട്ടെണ്ണൽ രേഖകൾ കൂടാതെ യൂണിവേഴ്സിറ്റി യൂണിയന്റെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുവാൻ വിസമ്മതിച്ച ‘കേരള’ വിസി യുടെ നിലപാടിനെ തുടർന്ന് ഹൈക്കോടതിയെ സമീപച്ചിട്ടും കഴിഞ്ഞവർഷം തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പ്രതിനിധികൾക്ക്,’കേരള’ യിൽ യൂണിയൻ രൂപീകരിക്കാനാവാത്തRead More →





