‘ഗോൾഡൻ ഗേൾസ് ‘ : ലോൺ ബൗൾസിൽ ഇന്ത്യക്ക് സ്വർണം
2/8/22 ബർമിൻഹാം : കോമൺ വെൽത്ത് ഗെയിംസിൽ ലോൺ ബൗൾസിൽ ഇന്ത്യക്ക് സ്വർണ്ണ നേട്ടം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 17-10സ്കോറിൽ തോൽപിച്ചു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സ്വർണ്ണം നേടിയതോടെ ഇന്ത്യക്ക് ഇതുവരെ നാലു സ്വർണ്ണം ലഭിച്ചു.Read More →




