അർജന്റീനക്ക് ഞെട്ടൽ ; അട്ടിമറിച്ച് സൗദി അറേബ്യ
22/11/22 ദോഹ :ഖത്തറിൽ കണ്ണീരണിഞ്ഞ്അർജന്റീന. തല താഴ്ത്തി മെസി,.. ആദ്യപകുതിയിൽ മുന്നിട്ട് നിന്ന അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി.അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 48-ാം മിനിറ്റിലും 53-ാം മിനിറ്റിലും സൗദിയുടെ മിന്നല്‍ ഗോളുകള്‍. നാല്‍പത്തിയെട്ടാം മിനിറ്റില്‍Read More →









