Top News (Page 91)

  തിരുവനന്തപുരം : ജീവിതവും മരണവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന മന:ശാസ്ത്ര നാടകം ‘ജീവന്മരണ പോരാട്ടം’ തൈക്കാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ അരങ്ങേറി. മരിക്കണോ, ജീവിക്കണോ എന്ന മാനസിക സംഘർഷം നേരിടുന്ന ഒരുRead More →

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകുന്ന അനുശോചന സന്ദേശം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ പോരാട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കേരളത്തിന്റെ സാക്ഷരതാ മിഷനെ റാബിയ ഏറെ ജനകീയമാക്കിത്തീർത്തു. നന്നേ ചെറുപ്പത്തിൽ പോളിയോRead More →

  തിരുവനന്തപുരം :സിപിഎം അധ്യാപക സംഘടന നേതാവിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകിയത് ഗവർണറുടെ നിർദ്ദേശപ്രകാരം വീണ്ടും ചർച്ച ചെയ്യാൻ കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം തിങ്കളാഴ്ച. (നാളെ). അജണ്ട ഒഴിവാക്കിയാണ് രജിസ്ട്രാർ സിണ്ടിRead More →

പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം. ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക് അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസRead More →

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൈബർ കുറ്റകൃത്യങ്ങൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചു അവബോധന ക്ലാസ് സംഘടിപ്പിച്ചു. അനുദിനം മാറിവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിരന്തരം അവബോധനം ആവശ്യമാണെന്നുംRead More →

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതലക്കാരായി എല്ലാ റവന്യു ജില്ലകൾക്കും ഇൻ ചാർജുമാരെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ചുമതലകൾRead More →

  തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റ്‌ രജതോത്സവത്തോട് അനുബന്ധിച്ചുള്ള നാരീശക്തി സംഗമം മേയ് 4 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കുളത്തറ സാന്ദീപനി സേവാമന്ദിരത്തിൽ നടക്കും. ഇന്ത്യൻ ക്രിക്കറ്റ് താരംRead More →

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 23. ഉയർന്ന പ്രായപരിധി 28 വയസ്.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്Read More →

സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലിഗ്രാം, വാട്സാപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകളിൽ മെസ്സേജുകളും,ലിങ്കുകളും, ഗ്രൂപ്പുകളും ആയി ഇത്തരം തട്ടിപ്പുകാർ സജീവമാണ്.Read More →

ആലപ്പുഴ: മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആലപ്പുഴ നോര്‍ത്ത് ജില്ലാ തല വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കുംRead More →