പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ്
തിരുവനന്തപുരം :തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു . പൂവാര്‍ റോട്ടറി ക്ലബ്,തിക്കുറിശി ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന മെഡിക്കല്‍ ക്യാമ്പ് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍Read More →








