വയനാട്ടിലെ മേപ്പാടി പുന്നപ്പുഴ നദിയിലെ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ ഊരാളുങ്കല്‍ ലേബര്‍ കൊണ്ട്രാക്ട് സൊസൈറ്റിക്ക് കരാർ നൽകി സർക്കാർ
മറ്റ്മന്ത്രിസഭായോഗ തീരുമാനങ്ങള്‍ *ഫയല്‍ അദാലത്തുകള്‍* സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോRead More →







