തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം :ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല പുനർവിഭജനത്തിന് ശേഷം നിലവിലുള്ള വോട്ടർപട്ടികയിലെ വോട്ടർമാരെ പുതിയ വാർഡുകളിൽ ക്രമീകരിച്ച് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലുംRead More →





