രാഹുലിന്റെ രാജി അവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി,പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുൽ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെRead More →







