നബി വിരുദ്ധ പരാമർശം ;ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ, ബിജെപി നേതാക്കൾക്കെതിരെയുള്ള നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു
8/6/22 ഡൽഹി :പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ. യു പി, ഡൽഹി, ഗുജറാത്ത് എന്നീവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. അതിനിടെ നബി വിരുദ്ധRead More →



