വിളക്കിത്തല നായർ സമാജം മരിയാപുരം ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും
13/8/22 തിരുവനന്തപുരം :വിളക്കിത്തല നായർ സമാജം മരിയാപുരം ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ വിളപ്പിൽശാല ജയൻ ഉൽഘാടനം ചെയ്യുകയും സംഘടനാ വിശദീകരണം നടത്തുകയും ശാഖാ സെക്രട്ടറി സനിൽകുമാർ സ്വാഗതംRead More →







