ശർക്കരയും, പപ്പടവും ഒഴിവാക്കി, പകരം കശുവണ്ടിയും, നെയ്യും കിറ്റിൽ, സർക്കാരിന്റെ ഓണകിറ്റിൽ വിഭവങ്ങൾ ഏറെ, വിതരണം ചൊവ്വാഴ്ച മുതൽ
17/8/22 തിരുവനന്തപുരം :സർക്കാരിന്റെ ഓണകിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും.കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു.മില്‍മയില്‍Read More →








