കെ എസ് ആർ ടി സി പ്രതിസന്ധി; അധിക വേതനം നൽകിയാൽ 12മണിക്കൂർ ജോലി ചെയ്യാമെന്ന് യൂണിയനുകൾ, ചർച്ച ഇന്നും തുടരും
18/8/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യിലെ യൂണിയൻ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ നടത്തുന്ന ചർച്ച ഇന്നും തുടരും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന്Read More →







