സ്കൂൾ കുട്ടികളിൽ ജലദോഷം, പനി, ചുമ തുടങ്ങിയ രോഗങ്ങൾ അടിക്കടി ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്ന് ശിശുരോഗ വിദഗ്ധർ
2/9/22 തിരുവനന്തപുരം :സ്കൂൾ കുട്ടികളിൽ അടിക്കടി ജലദോഷം, പനി, ചുമ തുടങ്ങിയ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നുവെന്ന് ശിശു രോഗ വിദഗ്ധർ. സ്കൂളില്‍ നിന്ന് രോഗബാധിതരാകുന്ന കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കും ഈ വൈറല്‍ രോഗം പകരുന്നRead More →









