ഞായറാഴ്ച സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ;പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകളും, ക്രിസ്ത്യൻ വിഭാഗങ്ങളും
28/9/22 തിരുവനന്തപുരം :ഒക്ടോബർ 2ഞായറാഴ്ച സ്കൂളുകളിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യാപക പ്രതിഷേധം.സർക്കാർ ഉത്തരവിനെതിരെ കത്തോലിക്കാ സഭയും, പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തെത്തി. ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ചRead More →









