Top News (Page 456)

7/10/22 നിരവധി ഹിറ്റ് ചിത്രങ്ങൾ സൈന പ്ലേ യിലൂടെ ആസ്വദിച്ച പ്രേക്ഷകർക്കായി പുത്തൻ ദൃശ്യ അനുഭവങ്ങൾ നൽകിക്കൊണ്ട് ഒറ്റ് എന്ന ചിത്രവും എത്തിയിരിക്കുന്നു. കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടിRead More →

7/10/22 തിരുവനന്തപുരം:ലഹരിയെന്നസാമൂഹ്യവിപത്തിനെതിരെ യോദ്ധാക്കളെ സൃഷ്ടിക്കാനൊരുങ്ങി  VGHSS നേമവും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ ‘യോദ്ധാവിന് ഗംഭീര പിന്തുണയോടെ തുടക്കമായി. രാവിലെ മുതൽ തന്നെ വിപുലമായ ഒരുക്കങ്ങൾ സ്കൂളിൽ നടന്നു.PTA പ്രസിഡന്റ്‌ പ്രേംകുമാറിന്റെRead More →

6/10/22 എറണാകുളം:കേരള സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന “ലഹരി വിമുക്തകേരളം ” ക്യാമ്പയിന്റെ ഭാഗമായി ഗവൺമെൻറ് യു പി സ്കൂൾ ഐമുറിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പോൾ തോമസ്Read More →

6/10/22 വടക്കാഞ്ചേരി :നാടിനെ നടുക്കിയ അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത്‌ ഗുരുതരമായ വീഴ്ച ഉണ്ടായതായി മന്ത്രി ആന്റണി രാജു. യാത്ര വിവരം ഗതാഗത വകുപ്പിനെ അറിയിച്ചില്ല എന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം ഡ്രൈവർ ക്ഷീണിതനായിരുണെന്ന്Read More →

5/10/22 തിരുവനന്തപുരം :തന്നെ ഏറ്റവും കൂടുതൽ എതിർക്കുന്നത് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളാണെന്ന് ശശിതരൂർ. വേണുഗോപാൽ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.താൻ ആരെയും ചവിട്ടിതാഴ്ത്തിയല്ല എത്തിയതെന്നും തരൂർ പറഞ്ഞു. നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നുംRead More →

5/10/22 നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെRead More →

5/10/22 തിരുവനന്തപുരം :ഇന്ന് വിദ്യാരംഭം… അറിവിന്റെ മഹാ ലോകത്തിലേക്ക് അക്ഷരങ്ങളിലൂടെ ചുവടുവച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. കുട്ടികളെ എഴുത്തിനിരുത്താന്‍ പുലര്‍ച്ചെRead More →

3/10/22 കണ്ണൂർ :പ്രിയ നേതാവിന് കണ്ണീരോടെ വിട ചൊല്ലി കേരളം.അനുസ്മരണ വേദിയിൽ വിങ്ങി പൊട്ടിയ മുഖ്യമന്ത്രി വലിയ നഷ്ടമെന്ന് വിലപിച്ചു. പ്രസംഗം  പാതിയിൽ നിർത്തി കസേരയിൽ ഇരുന്ന മുഖ്യമന്ത്രി പിണറായി -കോടിയേരി കൂട്ടുകെട്ടിന്റെ ആഴംRead More →

3/10/22 തിരുവനന്തപുരം :സിപിഐയിൽ പ്രായപരിധി കർശനമാക്കിയതോടെ മുതിർന്ന നേതാവ് സി ദിവാകരൻ പുറത്തായി. തന്നെ പുറത്താക്കാൻ സിപിഐയിലെ ആരും വളർന്നിട്ടില്ലെന്നും, താൻ സ്വയം ഒഴിയുകയായിരുനെന്നും ദിവാകരൻ പറഞ്ഞു പ്രായപരിധി മാനദണ്ഡം ഇപ്പോള്‍ അംഗീകരിക്കുന്നുവെന്നും, താൻRead More →

3/10/22 കൊച്ചി :കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, അവരെ തിരുത്താനും അധ്യാപകർക്ക് അവകാശവും, അധികാരവുമുണ്ടെന്ന് കോടതി. അത്അധ്യാപകരുടെ ചുമതലയുടെ ഭാഗമായി കാണണമെന്ന്  എറണാകുളം സെഷന്‍സ് കോടതി വ്യക്തമാക്കി. ഓണസദ്യയില്‍ തുപ്പിയെന്ന് ആരോപിച്ച്‌ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാനRead More →