കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് വളരെ വലുത് :സ്‌പീക്കർ എ. എൻ. ഷംസീർ
15/10/22 കണ്ണൂർ :കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് സ്‌പീക്കർ.അധ്യാപകര്‍ സിലബസ് മാത്രം നോക്കാതെ കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ കൂടി മനസിലാക്കണം. തെറ്റ് കണ്ടെത്തുകയാണെങ്കില്‍ പരസ്യമായി വിചാരണ ചെയ്യാതെ രക്ഷിതാക്കളെ വിവരമറിയിക്കണമെന്നുംRead More →









