മന്ത്രി ബിന്ദുവിന്റെ നിർദ്ദേശം പരിഗണിക്കാതെ ഗവർണർ ; കേരള വിസി യുടെ താത്കാലിക ചുമതല കേരളയിലെ പ്രൊഫസ്സർക്ക് നൽകിയേക്കും
18/10/22 തിരുവനന്തപുരം :കേരള വിസി യുടെ താത്കാലിക ചുമതല കേരളയിലെ പ്രൊഫസ്സർക്ക് നൽകാൻ സാധ്യത.മന്ത്രി ബിന്ദുവിന്റെ നിർദ്ദേശം പരിഗണിക്കില്ല ഈ മാസം 24 ന് കാലാവധി അവസാനിക്കുന്ന കേരള സർവ്വകലാശാല വി സിയുടെ ചുമതലRead More →







