ശശി തരൂർ ഇനി എന്തു ചെയ്യും?… M A ബേബി യുടെ FB പോസ്റ്റ് പാർട്ടിയിലേക്കുള്ള ക്ഷണമോ ?..ശശിതരൂർ പാർട്ടി വിടുമോ?..
20/10/22 തിരുവനന്തപുരം : എതിർക്കുന്നവന് ഇടമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. അതും സോണിയയെ ധിക്കരിച്ചാൽ എന്താകും ഫലം?.. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപെട്ട തരൂരിന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി നില്കുന്നു. പിന്നിൽ നിന്നും മുന്നിൽ നിന്നുംRead More →








