യുവതിയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ
22/10/22 കണ്ണൂർ :യുവതിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയിൽ.കൊലപാതകി മാനഞ്ചേരി ശ്യം ജിത്ത് പോലീസ്കസ്റ്റഡിയിൽ കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന്Read More →








