സാങ്കേതിക സർവ്വകലാശാല(കെ ടി യു) പിവിസി തുടരുന്നത് അനധികൃതം;പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
4/11/22 തിരുവനന്തപുരം :യുജിസി യുടെയും സാങ്കേതിക സർവ്വകലാശാലയുടെയും നിയമമനുസരിച്ച് വിസി യോടൊപ്പം കാലാവധി അവസാനിക്കേണ്ട പിവിസി അനധികൃതമായി സർവ്വകലാശാലയിൽ തുടരൂന്നതായി പരാതി. എന്നാൽ വിസി പിരിഞ്ഞുപോയിട്ടും ഓഫീസിൽ എത്തുന്ന പിവിസി ഇന്നലെ താൽക്കാലിക വിസിയായിRead More →









