പ്രിയ വർഗീസിന്റെ അഭിമുഖ വീഡിയോ നൽകാനാകില്ലെന്ന് സർവകാലശാല ;വിവരാവകാശം നൽകിയത് ഏഷ്യാനെറ്റ് ന്യുസ്
15/11/22 തിരുവനന്തപുരം :പ്രിയവർഗീസിന്റെ അഭിമുഖ വീഡിയോ നൽകാനാകില്ലെന്ന് സർവകലാശാല. വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യുസ് നൽകിയ അപേക്ഷക്കാണ് മറുപടി ലഭിച്ചത്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ വീഡിയോ നൽകാൻ കഴിയില്ലെന്നാണ് മറുപടി. ഇത്Read More →








