വി.സി. നിയമനം: യു.ജി.സി. ചട്ടം തർക്കവിഷയമല്ല: സേവ് എഡ്യൂക്കേഷൻ ഫോറം
16/11/22 തിരുവനന്തപുരം :പാർലമെന്‍റ് പാസാക്കിയ യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശമില്ല എന്ന വാദം ശരിയല്ല. വൈസ് ചാൻസലർ (വി.സി) നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന നിബന്ധനകളുടെ നിയമസാധുത തർക്കവിഷയമേയല്ലന്ന് സേവ് എഡ്യൂക്കേഷൻ ഫോറം അഭിപ്രായപ്പെട്ടു.Read More →








