NSS ന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം :പ്രിയവർഗീസ്
19/11/22 തിരുവനന്തപുരം :NSS പ്രവർത്തനമില്ലാതെ വിദ്യാഭ്യാസം ശുഷ്‌കമാണെന്ന് പ്രിയ വർഗീസ്. NSS ന് വേണ്ടി കുഴിയല്ല.. കക്കൂസ് വെട്ടിയാലും അഭിമാനമെന്നും FB പോസ്റ്റ്. പ്രിയയുടെ FB പോസ്റ്റ് പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട്Read More →







