സാങ്കേതിക സർവകലാശാല;പരീക്ഷാഫലങ്ങൾ വൈകുന്നു- ബിരുദത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു
22/11/22 സുപ്രീംകോടതി വിധിയെ തുടർന്ന് വൈസ്ചാൻസലർ പദവി ഒഴിഞ്ഞ ഡോ:എം.എസ്. രാജശ്രീക്ക് പകരം ചുമതലയേറ്റ ഡോ: സിസതോമസിന് ഫയലുകൾ കൈമാറാൻ ഉന്നത ഉദ്യോഗസ്ഥരും സർവ്വകലാശാല ജീവനക്കാരും തയ്യാറാകാത്തത് കൊണ്ട് സർവ്വകലാശാല ഭരണം സ്തംഭനത്തിലായി.സർക്കാരിലെ ഉന്നതരുടെ നിർദ്ദേശനുസരണമാണ്Read More →









