മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാൻ :ശശി തരൂർ
24/11/22 തിരുവനന്തപുരം :മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് തനാണെന്ന് ശശി തരൂർ. മേയർക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ 19ാം ദിവസമാണ് സ്ഥലം എം.പി സമരപ്പന്തലിലെത്തുന്നത്.മേയര്‍ രാജിവയ്ക്കണമെന്ന് സമരത്തിന് പിന്തുണ അറിയിച്ച് സംസാരിച്ച ശശി തരൂര്‍Read More →









