കഴക്കൂട്ടം ക്രിക്കറ്റ് വിവാദം : കാലിയായ ഗ്യാലറി മന്ത്രിയുടെ പരാമർശം മൂലം , നഷ്ടം സർക്കാരിനും കൂടിയാണെന്ന് ഓർക്കണം :പന്ന്യൻ രവീന്ദ്രൻ
16/1/23 തിരുവനന്തപുരം :കഴക്കൂട്ടം ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞത് മന്ത്രിയുടെ പരാമർശം മൂലമെന്ന് പന്ന്യൻ രവീന്ദ്രൻ. വിവാദത്തിൽ ഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കേ സ്പോർട്സ് പ്രേമിയായ പന്ന്യൻ പ്രതികരിക്കുന്നത് ആദ്യമായാണ്. തന്റെ fb പോസ്റ്റിലാണ് അദ്ദേഹംRead More →









