ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF) ന് പുതിയ നേതൃത്വം
6/2/23 തിരുവനന്തപുരം :ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF 44/1v/2023)ദേശീയ നേതൃത്വം നിലവിൽ വന്നു. ദേശീയ നേതൃത്വത്തെ ദേശീയ പ്രസിഡന്റ് മദനൻ റ്റി പ്രഖ്യാപിച്ചു.സമൂഹത്തിൽ താഴേക്കിടയിൽ അവഗണന അനുഭവിക്കുന്ന ജനങ്ങള്‍ക്ക്, അവര്‍ക്ക് നിഷേധിക്കപ്പെടുന്ന നിയമപരമായ അവകാശങ്ങൾRead More →








