അനിൽ ആന്റണി ബഹുമുഖ പ്രതിഭയെന്ന് പീയുഷ് ഗോയൽ, തെറ്റായ തീരുമാനമെന്ന് എ. കെ. ആന്റണി
6/4/23 ഡൽഹി :ബി ജെ പിയുടെ സ്ഥാപക ദിനത്തിൽ ബിജെപി പാളയത്തിൽ എത്തിയഅനില്‍ ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്ന് പീയുഷ് ഗോയല്‍. കേന്ദ്രമന്ത്രി വി മുരളീധരനും അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. “രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍Read More →









