ഷാരൂഖ് സെയ്ഫി തീവ്ര ആശയങ്ങൾ പ്രകടിപ്പിക്കുന്ന ആളെന്ന് പോലീസ്
17/4/23 കോഴിക്കോട് :എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് ഫക്രുദ്ദീന്‍ സെയ്ഫി തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്നയാളെന്ന് പോലീസ്. അത്തരം സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും ട്രെയിന്‍ തീ വെയ്പ് കേസില്‍ ഇയാള്‍ക്ക് പുറത്തുനിന്നും സഹായംRead More →









