പൂഞ്ചിൽ വീരമൃത്യുവരിച്ച ജവാൻമാരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാൻ
21/4/23 പഞ്ചാബ് :പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നാല് സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്.Read More →









