2000രൂപ നോട്ടുകൾ പിൻവലിച്ചു
19/5/23 ഡൽഹി :2000രൂപ നോട്ടുകൾ പിൻ വലിക്കാൻ റിസർവ് ബാങ്ക് തീരുമാനം.2000നോട്ടുകൾ വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. ഇപ്പോൾ ഉള്ള നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ല. സെപ്റ്റംബർ 30വരെ നോട്ടുകൾ മാറാൻ സമയമുണ്ട്. നോട്ടുകൾRead More →








