Top News (Page 373)

29/5/23 ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത കഥ ആദ്യമായി ചിത്രീകരിച്ച പപ്പ എന്ന ചിത്രം ജൂൺ 2 -ന് തീയേറ്ററിലെത്തും .ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.Read More →

29/5/23 കൊല്ലം നാടാർ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വിദ്യാർത്ഥി സംഗമവും നടത്തി. പുനലൂർ PWD റസ്റ്റ്‌ ഹൌസിൽ വെച്ച് നടന്ന പരുപാടിയിൽ A. ലജീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെൽപാം മുൻRead More →

29/5/23 മലപ്പുറം :സിദ്ദിഖ് വധകേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി, ആഷിക്, ഫര്‍ഹാന എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, ഇലട്രിക്Read More →

27/5/23 തിരുവനന്തപുരം :കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുത്ത ബൈജു തിട്ടാലക്ക ആശംസകൾ നേർന്ന് അഡ്വ. A ജയശങ്കർ.കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുക്കുന്ന ആദ്യ ഏഷ്യൻ വംശജനാണ് ബൈജു തിട്ടാല. അഡ്വ. A ജയശങ്കറിന്റെ FBRead More →

27/5/23 ശ്രീ നാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രമുഖനും പ്രശസ്തനുമായിരുന്നു പി.എം രാമൻ കടയ്ക്കാവൂരിലെ ഒരു ഇടത്തരം ഈഴവ കുടുംബത്തിൽ മാതേവൻ്റെയും അപ്പി പിള്ളയുടെയും മകനായി 1880 ആഗസ്റ്റ് 11നാണ് ജനിച്ചത്. ചിറയിൻ കീഴിലെRead More →

27/5/23 തിരുവനന്തപുരം:ഗവർണർആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ എംജി,വിസി യുടെ താൽക്കാലിക ചുമതല നൽകുന്നതിന് മൂന്നുപേരുടെ പാനൽ സമർപ്പിച്ചു.നിലവിലെ വിസി ആയിരുന്ന ഡോ:സാബു തോമസ്, പ്രൊ വിസി അരവിന്ദ് കുമാർ, പ്രൊഫസർ കെ ജയചന്ദ്രൻ എന്നിവരുടെ പേരുകളാണ് നൽകിയത്.Read More →

27/5/23 തിരുവനന്തപുരം :കേരളത്തിന്റെ വായ്‌പാ പരിധി വെട്ടികുറച്ച കേന്ദ്ര നടപടി തെറ്റെന്ന് മുൻ ധന മന്ത്രി. തോമസ് ഐസക്.32,440കോടിയിൽ 17,052കോടി കേന്ദ്രം വെട്ടികുറച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം തീരുമാനിച്ച സാഹചര്യത്തിലാണ് തോമസ്Read More →

27/5/23 എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:സാബു തോമസ് ഇന്ന് വിരമിച്ചു. അദ്ദേഹത്തിന് പുനർനിയമന നൽകണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം ഗവർണർ അംഗീകരിച്ചില്ല. പകരം മൂന്ന് പേരുടെ പാനൽ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർRead More →

27/5/23 തിരുവനന്തപുരം :കേരള സർവ്വകലാശാലയിലെ ബിജെപി അനുഭാവ ജീവനക്കാർ അവരുടെ സംഘടന ഓഫീസിനായി സർവകലാശാല ക്യാമ്പസിൽ അനധികൃതമായി മുറികയ്യേറിയതായ പരാതിയെത്തുടർന്ന് സർവ്വകലാശാലയിൽ വിവിധ സംഘടനകൾക്ക് ഓഫീസ് റൂം അനുവദി ച്ച ഉത്തരവുകൾ ഹാജരാക്കാനുള്ള വിസിRead More →

27/5/23 ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായിരുന്ന സംവിധായകൻ ശ്രീഭാരതി യാത്രയായി. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിക്കുകയും മുരളി നായകനായ “പൂവാസം”, “അഗ്നിതീർത്ഥം ” തുടങ്ങിയ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയുംRead More →