സംസ്കൃത സർവകലാശാല കലോത്സവം:വിസി യോടൊപ്പം പി.എം ആർഷോയും പേട്രൻ,സ്ഥലം എം. പി. ബെന്നി ബഹനാനെ ഒഴിവാക്കി സംഘാടക സമിതി
13/6/23 ഇന്ന്മുതൽ 15 വരെ തീയതികളിൽ നടക്കുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിലെ പേട്രൺ സ്ഥാനത്ത് സർവ്വകലാശാല വിസി യോടൊപ്പം മഹാരാജാസ് കോളേജിൽ ബിരുദ പരീക്ഷ എഴുതാതെ വിജയിച്ചതായി ആരോപിക്കപ്പെട്ടിട്ടുള്ള എസ്.എഫ്.ഐRead More →









