SSLC, പ്ലസ് ടു പരീക്ഷ ഫലങ്ങൾ ജില്ലാതലത്തിൽ വിശകലനം ചെയ്യും :മന്ത്രി. വി. ശിവൻകുട്ടി
16/6/23 തിരുവനന്തപുരം :SSLC, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തുമെന്ന് മന്ത്രി. വി. ശിവൻകുട്ടി പരീക്ഷാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളില്‍ തന്നെRead More →









