മാലിന്യം മാറി, 3000 സ്നേഹാരാമങ്ങള്‍ പൂവിടും,സ്‌നേഹാരാമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു
തിരുവനന്തപുരം :മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂവായിരം സ്‌നേഹാരാമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും സംയുക്ത സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. കേരളത്തിലെ മൂവായിരത്തോളം മാലിന്യRead More →









