Top News (Page 30)

തിരുവനന്തപുരം :ബിജെപി തിരുവനന്തപുരം നഗരസഭയിൽ ഭരണത്തിൽ എത്തിയാൽ നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധിയുൾപ്പടെയുള്ള പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്നത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ പ്രഖ്യാപിത നയമണ്. ജനങ്ങളുടെRead More →

കൊച്ചി : സുരക്ഷിതമായൊരു വീട് എന്ന പത്ത് കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. ഭവനഹരിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായം. 24 കണക്ടുമായി സഹകരിച്ചാണ് നിർധനരായ പത്ത് കുടുംബങ്ങൾക്ക്Read More →

തിരുവനന്തപുരം:വാഗ്ദാനങ്ങളും വാക്കുകളും പാലിക്കാത്ത രാഷ്ട്രിയം ജനത്തിന് മടുത്തുവെന്നും, വികസനം വരണമെന്ന് ജനം തീരുമാനിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നുണ പറഞ്ഞും ഭീക്ഷണിപ്പെടുത്തിയും ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രിയത്തിൻ്റെ കാലം കഴിഞ്ഞെന്നും നല്ലRead More →

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും 21,065 സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേയും എന്‍ഡിഎ പിന്തുണയോടെയും മത്സരരംഗത്തുള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്. 19, 871 സ്ഥാനാര്‍ത്ഥികളാണ് താമരRead More →

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ജനുവരിയിൽ എത്തുന്നു. നൂതന സാങ്കേതിക മികവിൽ 4k അറ്റ്മോസിൽ റീRead More →

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ്Read More →

തിരുവനന്തപുരം :ബോളിവുഡ് താരം ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമായിരുന്നു അദ്ദേഹം. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ഇന്ത്യൻ സിനിമാരാധകരിലേക്ക് അദ്ദേഹം കടന്നെത്തി. ആറ് പതിറ്റാണ്ടിലധികം ബോളിവുഡിനെRead More →

  തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സ് തുടങ്ങുന്നു. മൂന്നു മാസമാണ് കാലാവധി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരമായിരിക്കും ക്ലാസ്. പ്രായപരിധിയില്ല. കൂടുതല്‍Read More →

തിരുവനന്തപുരം :നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.Read More →

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്Read More →