പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് നിർമാണം തുടങ്ങി,നവീകരണം സാധ്യമല്ലെന്ന് കരുതിയ റോഡ് മികച്ച നിലവാരത്തിൽ യാഥാർഥ്യമാകുന്നുവെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം :നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രിRead More →









