തുല്യതാ കോഴ്സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സിRead More →









