പേട്ട ശ്രീ മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന്
തിരുവനന്തപുരം : പേട്ട ശ്രീ മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന് തുടങ്ങും 21 ന് ബുധനാഴ്ച സമാപിക്കും. തിരുവനന്തപുരം പേട്ടയിൽ കുടികൊള്ളുന്ന ശ്രീ മുത്താരമ്മ പ്രസിദ്ധവും പുണ്യപുരാതനവുമാണന്ന് വിശ്വാസം. ക്ഷേത്രത്തിൻ്റെ ചരിത്രം അറുന്നൂറിലേറെ പഴക്കമുണ്ടന്നാണ്Read More →








