ആനന്ദ്ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്
മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷൻസ് ഐക്കണിക്ക് കോസ്മോപൊളിറ്റൻ ബിസിനസ്സ് അവാർഡ് സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ പൗരയും, വിദ്യാഭ്യാസരംഗത്തെ പ്രമുഖയും, കാർമൽ സ്കൂൾRead More →









