ആശമാർ എൻ എച്ച് എം ന്റെ ഡി പി എം (ജില്ലാ പ്രോഗ്രാം മാനേജർ ) ഓഫീസ് ധർണ നടത്തി
തിരുവനന്തപുരം :2025 ഫെബ്രുവരി, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതന കുടിശ്ശികയും പൾസ് പോളിയോ ശൈലീ സർവ്വേ, ലെപ്രസി സർവ്വേ, ടെയിനിംഗിനുള്ള യാത്ര ബത്ത എന്നിവയടക്കം ആവശ്യപ്പെട്ടുകൊണ്ട് കേരള ആശ ഹെൽത്ത് വർക്കേഴ്സ്Read More →







