തിരുവനന്തപുരത്ത് കുമ്മനവും, രാജീവ് ചന്ദ്രശേഖരും, പത്തനംതിട്ടയിൽ പി സി ജോർജും മകൻ ഷോൺ ജോർജും, ബിജെപി സാധ്യത പട്ടിക പുറത്ത്
തിരുവനന്തപുരം :വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും, പത്തനംതിട്ടയില്‍ പിസി ജോർജ്ജും മകൻ ഷോണ്‍ ജോർജ്ജും, എറണാകുളത്ത് അനില്‍ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിച്ച് ലോക്സഭRead More →







