പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് വിടവാങ്ങി
മുംബൈ :പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് വിടവാങ്ങി.മകള്‍ നയാബ് ഉദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്. 1986-ല്‍Read More →









