ടി പി വധം ;1,2,3,4,5,7പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,ഇവർക്ക് പരോളിന് അർഹതയില്ല, പുതിയ കുറ്റകാർക്ക് ജീവപര്യന്തം,
കൊച്ചി :ടി പി വധകേസിലെ 1,2,3,4,5,’7പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവർക്ക് 20വർഷം വരെ പരോളിനും അർഹതയില്ല. പുതിയ കുറ്റവാളികളായ കെ. കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തം ശിക്ഷയും കോടതിRead More →







