ആവുക്കുളം അയ്യങ്കാളി നഗർ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമായി
തിരുവനന്തപുരം :കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ആവുക്കുളം അയ്യങ്കാളി നഗർ ആരോഗ്യ കേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിനാകെ മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞുRead More →









