ശോഭ സുരേന്ദ്രൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത് വി.മുരളീധരൻ
ആലപ്പുഴ :ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ്റെ റോഡ് ഷോയിൽ ആവേശ സാന്നിധ്യമായി കേന്ദ്രമന്ത്രി വി. മുരളീധരനും. പി.എം സൂരജ് പോര്‍ട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ജില്ലയിൽ എത്തിയ കേന്ദ്രമന്ത്രി തോട്ടപള്ളിയിൽ വെച്ചാണ്Read More →









